മാനന്തവാടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാനന്തവാടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
17
മാനന്തവാടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
സംവരണംസംവരണമണ്ഡലം, എസ്.ടി
വോട്ടർമാരുടെ എണ്ണം187760 (2016)
നിലവിലെ അംഗംഒ.ആർ. കേളു
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലവയനാട് ജില്ല

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ എടവക, മാനന്തവാടി , പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ടഎന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. [1].

2008 ലാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ്.

വടക്കേ വയനാട് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെ മാനന്തവാടി നിയമസഭാമണ്ഡലം എന്നു പേരു മാറ്റി.[1]. മാത്രമല്ല വടക്കേ വയനാടിൽ നേരത്തേയുൾപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിൽപ്പെട്ട കേളകം ഗ്രാമപഞ്ചായത്ത്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് എന്നീ പഞ്ചായത്തുകൾ പേരാവൂർ നിയമസഭാമണ്ഡലത്തോട് ചേർന്നു[2].

Map
മാവേലിക്കർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

ത്തെ പ്രതിനിഥീകരിച്ച അംഗങ്ങൾ, വിവരങ്ങൾ  സിപിഐ(എം)   കോൺഗ്രസ്   സ്വതന്ത്രൻ   സിപിഐ   SSP   പിഎസ്‌പി  

ഇലക്ഷൻ കാലം ആകെ ചെയ്തത് മെമ്പർ വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2011 [3] 2011-16 167097 124075 പി.കെ ജയലക്ഷ്മി 62996 ഐ എൻ സി കെ.സി കുഞ്ഞിരാമൻ 50262 സി.പി.എം ഇരമത്തൂർ കുഞ്ഞാമൻ 5732 ബിജെപി
2016 [4] 2016-21 187688 145596 ഒ ആർ കേളു 62436 സി.പി.എം പി.കെ ജയലക്ഷ്മി 61129 ഐ എൻ സി കെ മോഹൻ ദാസ് 16230
2021 [5] 2021- 195048 152581 72536 63254 പള്ളിയറ മുകുന്ദൻ 13142

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മണ്ഡലനോട്ടം
  3. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  4. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021
  5. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: മാവേലിക്കര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മേയ് 2021