മാധവ് കുമാർ നേപ്പാൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാധവ് കുമാർ നേപ്പാൾ माधवकुमार नेपाल |
|
|
|
|
|---|---|
| നിലവിൽ | |
| പദവിയിൽ മേയ് 23, 2009 |
|
| പ്രസിഡണ്ട് | രാംബരൺ യാദവ് |
| മുൻഗാമി | പുഷ്പകമൽ ദഹാൽ പ്രചണ്ഡ |
|
|
|
| ജനനം | 12 മാർച്ച് 1953 |
| രാഷ്ടീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) |
| വെബ്‌സൈറ്റ് | [1] |
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ് മാധവ് കുമാർ നേപ്പാൾ (ജനനം: മാർച്ച് 12, 1953). 2009 മേയ് 23-നാണ് നേപ്പാൾ പാർലമെന്റ് മാധവ് കുമാറിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.[1] 15 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.
അവലംബം [തിരുത്തുക]
- ↑ "Nepal parliament elects new PM". AFP via Google News.