മാത്യു ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Matthew Hayden
Matthew Hayden Fielding.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Matthew Lawrence Hayden
ജനനം 1971 ഒക്ടോബർ 29 (1971-10-29) (വയസ് 40)
Kingaroy, Queensland, Australia
വിളിപ്പേര് Haydos, Unit
ഉയരം 1.88 m (6)
ബാറ്റിംഗ് രീതി Left-hand
ബൗളിംഗ് രീതി Right-arm medium
റോൾ Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ത്രേലിയ
ആദ്യ ടെസ്റ്റ് (cap 359) 4 March 1994 v South Africa
അവസാന ടെസ്റ്റ് 3 January 2009 v South Africa
ആദ്യ ഏകദിനം (cap 111) 19 May 1993 v England
അവസാന ഏകദിനം 4 March 2008 v India
ഏകദിന ഷർട്ട് നം: 28
ദേശീയ തലത്തിൽ
വർഷങ്ങൾ
1991 - Queensland
1997 Hampshire
1999 - 2000 Northamptonshire
2008 - Chennai Super Kings
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 102 161 294 308
നേടിയ റൺസ് 8,555 6,133 24,533 12,051
ബാറ്റിംഗ് ശരാശരി 50.92 43.80 52.64 44.63
100s/50s 30/29 10/36 79/100 27/67
ഉയർന്ന സ്കോർ 380 181* 380 181*
എറിഞ്ഞ പന്തുകൾ 54 6 1,097 339
വിക്കറ്റുകൾ 0 0 17 10
ബൗളിംഗ് ശരാശരി 39.47 35.80
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 0/7 0/18 3/10 2/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 127/– 68/– 295/– 129/–
ഉറവിടം: CricketArchive, 3 January 2009

മാത്യു ലോറൻസ് ഹെയ്ഡൻ (ജനനം 29 ഒക്ടോബർ 1971) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്. ക്യൂൻസ്‌ലാന്റിലെ കിങറോയിലാണ് ഇദ്ദേഹം ജനിച്ചത്.

ഹെയ്ഡൻ ഒരു ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാനാണ്. വൺ ഡേ, ടെസ്റ്റ് മത്സരങ്ങളിൽ അതിവേഗത്തിൽ റൺസ് നേടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിലും (380) അന്താരാഷ്ട്ര ഏകദിനത്തിലും (പുറത്താകാതെ 181) ഏറ്റവും ഉയർന്ന സ്കോർ നേടിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഇദ്ദേഹമാണ്.

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പരയിൽ ടീമിൽ നിന്ന് തഴയപ്പെട്ടതിനേത്തുടർന്ന് 2009 ജനുവരി 13-ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും രാജി വച്ചു.

"http://ml.wikipedia.org/w/index.php?title=മാത്യു_ഹെയ്ഡൻ&oldid=1060589" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ