മാത്യു റെയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാത്യു റെയലി
പ്രമാണം:Matthewreilly.jpg
ജനനം 1974 ജൂലൈ 2 (1974-07-02) (വയസ് 37)
തൊഴിൽ നോവലിസ്റ്റ്
ദേശീയത ആസ്ട്രേലിയൻ
രചനാ സങ്കേതം ആക്ഷൻ/ത്രില്ലർ

[[1] [2]]

മാത്യു റെയലി (ജനനം 2 ജൂലൈ, 1974)ആസ്ട്രേലിയൻ ആക്ഷൻ-ത്രില്ലർ എഴുത്തുകാരനാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

സിഡ്നിയിലെ സെന്റ് അലോയ്ഡ്സ് കോളേജിൽ നിന്നും ഡിഗ്രി എടുത്തതിന് ശേഷമാണ് ആദ്യ പുസ്തകമായ ദ് കോൺടെസ്റ്റ് എഴുതുന്നത്. എന്നാൽ പ്രമുഖ പ്രസാധാകരും പുസ്തകം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചു. അവസാനം കുടുംബത്തിൽ നിന്ന് കടം വാങ്ങിയ 300 ഡോളർ കൊണ്ട് സ്വന്തം നിലയ്ക്ക് റെയിലി പ്രസിദ്ധീകരിച്ചു.

[തിരുത്തുക] പുസ്തകങ്ങൾ

[തിരുത്തുക] ചെറുകഥകൾ

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മാത്യു_റെയലി&oldid=726294" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ