മാത്തമാറ്റിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Mathematica
Developer(s) Wolfram Research
Initial release June 23, 1988[1]
Platform Cross-platform (list)
Available in multilingual
Type Computer algebra, numerical computations, Information visualization, statistics, user interface creation
License Proprietary
Website Mathematica homepage

ശാസ്ത്ര സാങ്കേതികം എന്‍ജിനീയറിങ്ങ്, ഗണിതം തുടങ്ങി മറ്റുള്ള സാങ്കേതിക മേഖലകളില്‍ ഉപയോഗിക്കുന്ന ഗണിത സോഫ്റ്റ്വെയറാണ് മാത്തമാറ്റിക്ക (Mathematica). സ്റ്റീഫന്‍ വോള്‍ഫ്രമിന്റെ ആശയമായി രൂപം കൊണ്ട ഇത് ശേഷം ഗണിതപ്രതിഭകളും പ്രോഗ്രാമര്‍മാരുമടങ്ങുന്ന ഒരു സംഘമാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഷാമ്പയിനിലുള്ള വോള്‍ഫ്രം റിസേര്‍ച്ചില്‍ വികസിപ്പിച്ചെടുത്തത്.[2]

[തിരുത്തുക] മുഖവുര

രണ്ട് ഭാഗങ്ങളുള്ളതാണ്‌ മാത്തമാറ്റിക്ക, "കേര്‍ണലും" (kernel), ഫ്രണ്ട് എന്‍ഡും (front end). കെര്‍ണല്‍ ഗണിത സമവാക്ക്യങ്ങള്‍ സ്വീകരിക്കുകയും അതിന്റെ ഫലം തിരിച്ച് നല്‍കുകയും ചെയ്യുന്നു. ഡോക്യുമെന്റിലധിഷ്ഠിതമായ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ്‌ ഫ്രണ്ട് എന്‍ഡ്.

[തിരുത്തുക] സവിശേഷതകള്‍

മാത്തമാറ്റിക്കയുടെ ചില സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു.

  • അടിസ്ഥാനപരവും സവിശേഷവുമായ ഗണിത ഫങ്ങ്ഷനുകളുടെ ശേഖരം.
  • ദ്വിമാന ത്രിമാന ഡേറ്റായുടേയും ഫങ്ങ്ഷനുകളുടേയും ചിത്രീകരണോപാധികള്‍.
  • ചതുമൂശ ഡേറ്റാ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ഉപാധികള്‍.

[തിരുത്തുക] അവലംബം


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം