മാതമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറക്കടുത്തുളള ഗ്രാമമാണ് മാതമംഗലം. ഇവിടത്തെ അങ്ങാടി എം.എം. ബസാർ എന്നറിയപ്പെടുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിൽപെട്ട എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]. പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.

[തിരുത്തുക] അതിരുകൾ

പിലാത്തറ,കൈതപ്രം എന്നീ പ്രദേശങ്ങളാണ്‌ അതിരുകൾ

[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺ‌മെന്റ് ഹയർ സെക്കന്ററി സ്കൂൾ,മാതമംഗലം

[തിരുത്തുക] അവലംബം

  1. http://www.kannur.nic.in/panch.htm


"http://ml.wikipedia.org/w/index.php?title=മാതമംഗലം&oldid=665223" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി