മാഗ്സേഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാഗ്സേഫ്

Apple magsafe tight.jpg
The MagSafe power adapter on a MacBook Pro.

Type Computer power connector
Production history
Manufacturer Apple Inc.
Produced 2006
Superseded Apple Power Connector
Specifications
Hot pluggable Yes
External Yes
Pins 5
Pin out
MagSafe-Pinout.svg
Male connector, front view
Pin 1 Ground
Pin 2 V+ @ 16.5 VDC
Pin 3 Charge control pin
Pin 4 V+ @ 16.5 VDC
Pin 5 Ground
Grey area indicates magnetic connector

മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയര്‍ എന്നീ ലാപ്ടോപ്പുകളില്‍ പവര്‍ കണക്ടറാണ് മാഗ്സേഫ് കണക്ടര്‍. മാഗ്സേഫ് കണക്ടര്‍ കാന്തികതയാലാണ് ലാപ്ടോപ്പില്‍ ബന്ധിക്കുന്നത്.

[തിരുത്തുക] സൌകര്യങ്ങള്‍

ചതുരാകൃതിയിലാണ് മാഗ്സേഫ് കണക്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏതു രീതിയിലും മാഗ്സേഫ് കണക്ടര്‍ ലാപ്ടോപ്പിനോട് ബന്ധിക്കാവുന്നതാണ്. ചാര്‍ജ്ജിംഗ് നില അറിയാനായി മാഗ്സേഫ് കണക്ടറിന്‍റെ ഇരുവശത്തും LED-ള്‍ ഉണ്ട്. പച്ച നിറമാണെങ്കില്‍ ലാപ്ടോപ്പ് ബാറ്ററി മുഴുവന്‍ ചാര്‍ജ്ജാണെന്നും ആംബറാണെങ്കില്‍ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുവാന്നും LED വഴി അറിയുവാന്‍ സാധിക്കും.

Boxed 85W മാഗ്സേഫ് for മാക് ബുക്ക് പ്രോ.
"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B8%E0%B5%87%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം