മഹേന്ദ്ര ഹൈവേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഹേന്ദ്ര ഹൈവേ | |
|---|---|
| രാജ്യം | |
| ദൈർഘ്യം | 1,000 kilometres ([[C mi) |
| Terminal 1 | Kakarbhitta |
| പ്രധാന സ്ഥലങ്ങൾ | Itahari - Hetauda – Narayanghat – Butwal – Kohalpur |
| Terminal 2 | Mahendranagar |
| Major interchanges | 1. Junction with the Tribhuvan Highway at Hetauda, 2. Link to Mugling on the Prithvi Highway at Narayanghat, 3. Junction with the Siddhatha Highway at Butwal. |
മഹേന്ദ്ര ഹൈവേ നേപ്പാളിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയാണ്. ഈസ്റ്റ്-വെസ്റ്റ് ഹൈവേ എന്നും ഇതറിയപ്പെടുന്നു. തെക്ക് കാകർഭിത്ത മുതൽ വടക്ക് മഹേന്ദ്രനഗർ വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. നേപ്പാളിലെ ദീർഘദൂര പാതകളിലൊന്നാണ് ഇത്[1]. കാകർഭിത്ത, ഭദ്രാപൂർ, ധരർ, ജനക്പൂർ, നാരായൺഘട്ട്, ബത്വാൽ, സിദ്ധാർത് നഗർ, നേപ്പാൾഗുഞ്ച്, മഹേന്ദ്രനഗർ എന്നിവയാണ് മഹേന്ദ്ര ഹൈവേ കടന്നുപോകുന്ന പ്രധാനപ്രദേശങ്ങൾ.
അവലംബം [തിരുത്തുക]
- ↑ "നേപ്പാളിലെ പാതകൾ". ആദർശ നേപ്പാൾ അഡ്വെഞ്ചർ. ശേഖരിച്ചത് 2010-05-18.
|
|||||