മഹിമ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹിമ ചൗധരി

മഹിമ ചൗധരി ലോസ് ആഞ്ചത്സിൽ
ജനനം റിതു ചൗധരി
1973 സെപ്റ്റംബർ 13 (1973-09-13) (വയസ് 38)
ഡാർജിലിംഗ്, ഇന്ത്യ
ഉദ്യോഗം അഭിനേത്രി, മോഡൽ


ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ആദ്യകാല മോഡലുമാണ് മഹിമ ചൗധരി(ജനനം: സെപ്റ്റംബർ 13, 1973) .

ഉള്ളടക്കം

[തിരുത്തുക] സ്വകാര്യ ജീവിതം

മഹിമ ചൗധരി ജനിച്ചത് ഡാർജിലിംഗിലാണ്. തന്റെ സ്കൂൾ വിദ്യഭ്യാസവും ഡാർജിലിംഗിലാണ് കഴിഞ്ഞത്. മഹിമ വിവാഹം ചെയ്തിരിക്കുന്നത് മുംബൈയിലെ ഒരു ശില്പിയായ ബോബി മുഖർജിയെയാണ്. ആരണ്യ എന്ന തന്റെ കുട്ടി ജൂൺ 2007 ൽ ജനിച്ചു.

[തിരുത്തുക] സിനിമ ജീവിതം

മഹിമ സിനിമയിൽ എത്തുന്നതിനും മുൻപ് ഒരു മോഡലായിരുന്നു. 1997 ൽ തന്റെ ആദ്യ ചിത്രമായ പർദേശ് എന്ന ചിത്രത്തിൽ പ്രമുഖ നടനായ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ചു. ഈ ചിത്രം ഒരു വിജയാമായിരുന്നു. പ്രസിദ്ധ സംവിധായകനായ സുഭാഷ് ഘായ് ആണ് മഹിമയെ ഒരു പുതുമുഖ നടിയായി ചലച്ചിത്ര രംഗത്തേക്ക് അവസരം നൽകിയത്. ചലച്ചിത്ര രംഗത്തേക്ക് എത്തിയതിനു ശേഷം തന്റെ പേര് റിതു എന്നത് മഹിമ എന്ന മാറ്റുകയായിരുന്നു. [1]

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] ഫിലിംഫെയർ

വിജയിച്ചത്


[തിരുത്തുക] സ്റ്റാർ സ്ക്രീൻ അവാർഡ്

നിർദ്ദേശം ചെയ്യപ്പെട്ടത്

[തിരുത്തുക] സീ സിനി അവാർഡ്

വിജയിച്ചത്

നിർദ്ദേശിക്കപ്പെട്ടത്

[തിരുത്തുക] തിരഞ്ഞെടുത്ത ചിത്രങ്ങൾ

  • കുടിയോം കാ സമാന (2006)
  • സാൻഡ്‌വിച്ച് (2005)
  • നോ എണ്ട്രി (2005)
  • സമീർ (2005)
  • ദോബാര (2004)
  • LOC കാർഗിൽ (2003)
  • ബാഗ്‌ബാൻ (2003)
  • സായ (2003)
  • ഓം ജയ് ജഗദീഷ് (2002)
  • ലജ്ജ (2001)
  • ഖിലാഡി 420 (2000)
  • ധഡ്‌കൻ (2000)

[2]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Mahima Chaudhury എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=മഹിമ_ചൗധരി&oldid=942191" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ