മശ്‌ഹദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Mashhad مشهد |
|
|---|---|
| Imam Reza A.S. shrine | |
| Nickname(s): Mashhad al Reza | |
|
|
|
| സ്ഥാനം: 36°18′N 59°36′E / 36.3°N 59.6°E | |
| Mashhad | 818 AD (Martyrdom Of Imam Reza) |
| ഭരണം | |
| • Mayor | Seyed Mohammad Pejman |
| വിസ്തീർണ്ണം | |
| • Total | 204 km2 (78.8 sq mi) |
| Elevation | 985 m (3,232 ft) |
| ജനസംഖ്യ (2006[1]) | |
| • Total | 2 |
| • Population Rank in Iran | [ |
| Over 20 million pilgrims and tourists per year[2] | |
| സമയമേഖല | IRST (യു.ടി.സി.+3:30) |
| • (വേനൽക്കാലസമയം) | not observed (യു.ടി.സി.+3:30) |
| വെബ്സൈറ്റ് | http://www.Mashhad.ir |
അക്ഷാംശവും രേഖാംശവും: 36°18′N 59°36′E / 36.3°N 59.6°E
ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.
ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.
[തിരുത്തുക] അവലംബം
- ↑ Statistical Centre of Iran, 2006 Population and Housing Census, Administrative units of Razavi Khorasan and their populations. (excel-file, in Persian) Accessed on 2008-07-05.
- ↑ "Sacred Sites: Mashhad, Iran". sacredsites.com. http://www.sacredsites.com/middle_east/iran/mashad.htm, ശേഖരിച്ചത്: 2006-03-13.