മഴക്കൊച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഴക്കൊച്ച | |
|---|---|
| A cinnamon bittern beside a paddy field in Jaunpur district, Uttar Pradesh, India | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Ixobrychus |
| വർഗ്ഗം: | I. cinnamomeus |
| ശാസ്ത്രീയ നാമം | |
| Ixobrychus cinnamomeus (Gmelin, 1789) |
|
കുളക്കൊക്കിനേക്കാൾ അല്പം ചെറിയ പക്ഷിയാണു് മഴക്കൊച്ച. സന്ധ്യകൊക്ക് എന്നും അറിയപ്പെടുന്നുണ്ടു്. ഈ പക്ഷി ആകെപ്പാടെ ചെമ്പിച്ച നിറമാണുള്ളത്. നനവുള്ള പാടങ്ങളിലും,പുഴയുടെയും മറ്റും സമീപത്തുള്ള ചെടികൾക്കിടയിലും മറ്റും വാസം.പൊതുവേ ഭീരുക്കളാണ്.എന്നാൽ മഴക്കാലത്ത് സദാസമയം പറന്നുനടക്കുന്നതും കാണാം.
[തിരുത്തുക] അവലംബം
- Birds of Kerala- Salim Ali, The kerala forests and wildlife department
- കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി