മല്ലി (കുട്ടികളുടെ ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മല്ലി | |
|---|---|
| സംവിധാനം | സന്തോഷ് ശിവൻ |
| നിർമ്മാണം | സന്തോഷ് ശിവൻ |
| രചന | സന്തോഷ് ശിവൻ, രവി ദെഷ്പാൻടെ |
| അഭിനേതാക്കൾ | ശ്വേത പ്രിയാ ജനകരാജ് പരമേശ്വരി |
| സംഗീതം | അസ്ലം മുസ്തഫ |
| ഛായാഗ്രഹണം | സന്തോഷ് ശിവൻ |
| റിലീസിങ് തീയതി | 1998 |
| സമയദൈർഘ്യം | 90 mins |
| ഭാഷ | Tamil |
1998ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് 'മല്ലി'.
പുരസ്കാരങ്ങൾ [തിരുത്തുക]
- 1998- മികച്ച സംവിധായകൻ- കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1998-ഗോൾഡൻ പിരമിഡ് - കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവത്തിൽ
- 1999 Adult's Jury Award for Feature Film and Video (2nd Place) at Chicago International Film Festival
- 2004 Audience Award for Best Feature Film at Indian Film Festival of Los Angeles