മലയാളപ്പിറവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളപ്പിറവി
കർത്താവ്കെ. രാഘവൻപിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. രാഘവൻപിള്ള രചിച്ച ഗ്രന്ഥമാണ് മലയാളപ്പിറവി. 1969-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=മലയാളപ്പിറവി&oldid=3640499" എന്ന താളിൽനിന്ന് ശേഖരിച്ചത്