മരുത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മരുത് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Combretaceae |
| ജനുസ്സ്: | Terminalia |
| വർഗ്ഗം: | T. paniculata |
| ശാസ്ത്രീയ നാമം | |
| Terminalia paniculata |
|
തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മരുത്.[1] ഇതിന്റെ തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. Terminalia paniculata എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് പ്രധാനമായും പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളിലും കാണപ്പെടുന്നു.[2]
[തിരുത്തുക] അവലംബം
- ↑ "Terminalia paniculata Roth (Nomen number: 36352)". Germplasm Resources Information Network. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?36352, ശേഖരിച്ചത്: 2008-01-24.
- ↑ "Terminalia paniculata". Forestry Compendium. http://www.cabicompendium.org/NamesLists/FC/Full/TEM_PA.htm, ശേഖരിച്ചത്: 2008-01-24.