മരതകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Emerald | |
|---|---|
| Emerald crystal from Muzo, Colombia | |
| General | |
| വിഭാഗം | Beryl variety |
| രാസവാക്യം | Be3Al2(SiO3)6 |
| Identification | |
| തന്മാത്രാഭാരം | 537.50 |
| നിറം | Green shades to colorless |
| Crystal habit | Massive to well Crystalline |
| Crystal system | Hexagonal (6/m 2/m 2/m) Space group: P6/mсc |
| Cleavage | Imperfect on the [0001] |
| Fracture | Conchoidal |
| Mohs Scale hardness | 7.5–8 |
| Luster | Vitreous |
| Refractive index | nω = 1.564–1.595, nε = 1.568–1.602 |
| Optical Properties | Uniaxial (-) |
| Birefringence | δ = 0.0040–0.0070 |
| Ultraviolet fluorescence | None (some fracture filling materials used to improve emerald's clarity do fluoresce, but the stone itself does not) |
| Streak | White |
| Specific gravity | Average 2.76 |
| Diaphaneity | Transparent to opaque |
| References | [1] |
മരതകം പച്ചനിറമുള്ള ഈ രത്നം വളരെ മൃദുവായ ഒരിനം കല്ല് ആണ്, ഇന്ത്യയിൽ ജെയ്പൂർ, ഗോൽക്കൊണ്ട എന്നീ സ്ഥലങ്ങൾ ആണ് മരതകം കൂടുതലായി ലഭിക്കുന്നത്, നവരത്നങ്ങളിൽ ഒന്നാണ് മരതകം,സൌത്ത് അമേരിക്കയും മരതകത്തിനു പേര് കേട്ട സ്ഥലമാണ്, വജ്രതെപ്പോലെ തന്നെ പ്രാധാന്യമുള്ള ചില മരതകങ്ങളും ലോകത്തുണ്ട് പട്രീഷ്യ, ദേവന്ശയാർ എന്നെ പേരുകളിൽ അറിയപ്പെടുന്നു,
അവലംബം [തിരുത്തുക]
- ↑ "Emerald at Mindat". Mindat.org. 2010-07-19. ശേഖരിച്ചത് 2010-07-30.