മരം കയറി കംഗാരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tree-kangaroos[1] | |
|---|---|
| Buergers' Tree-kangaroo, Dendrolagus goodfellowi buergersi | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | സസ്തനി |
| Infraclass: | Marsupialia |
| നിര: | Diprotodontia |
| കുടുംബം: | Macropodidae |
| ഉപകുടുംബം: | Macropodinae |
| ജനുസ്സ്: | Dendrolagus Müller, 1840 |
| Type species | |
| Dendrolagus ursinus Müller, 1840 |
|
| Species | |
|
about 12; see text. |
|
സാധാരണ കംഗാരുക്കളിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിൽ ഏറിയ പങ്കും മരങ്ങളിൽ കഴിയുന്ന ഒരിനം മൃഗമാണ് മരം കയറി കംഗാരു. (Tree-kangaroos). നൂഗിനിയായിലെ മഴക്കാടുകളിലും ഓസ്ട്രേലിയായിലെ വടക്കു കിഴക്കൂ ഭാഗങ്ങളിലും കാണപ്പെടുന്ന ഇവയെ മരം കയറാൻ സഹായിക്കുന്നത് കാലിലുള്ള നീണ്ടു കൂർത്ത നഖങ്ങളാണ്. മരങ്ങളിൽ ഒരോ കാലുകൾ മുന്നോട്ടു വച്ചു നീങ്ങാനും ഈ ജീവികൾക്ക് കഴിയും.
അവലംബം [തിരുത്തുക]
- ↑ Groves, C. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 59-61. ISBN 0-801-88221-4. http://www.bucknell.edu/msw3.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'മരം കയറി കംഗാരു' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Dendrolagus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ARKive - images of the Goodfellow's tree kangaroo (Dendrolagus goodfellowi)
- Tree Kangaroo Conservation Program at Woodland Park Zoo - [1]