മയിലാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയിലാട്ടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മയിലാട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. മയിലാട്ടം (വിവക്ഷകൾ)
മയിലാട്ടം
മയിലാട്ടം നർത്തകൻ പൊയ്​ക്കാലിൽ നൃത്തം ചെയ്യുന്നു

ദക്ഷിണേന്ത്യൻ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ‌ നടത്തിവരുന്ന ആചാരപരമായൊരു കലാരൂപമാണ്‌ മയിലാട്ടം. മയിലിന്റെ വേഷമണിഞ്ഞുകൊണ്ടുള്ള ഒരു നൃത്തരൂപമാണിത്. മുഖത്ത് തേപ്പും‌ കിരീടവും കൊക്കും‌ പീലിയും‌ വേഷവിധാനത്തിലുണ്ട്‌. പാളകൊണ്ടുള്ള കീരീടമാണ്‌ നർ‌ത്തകൻ‌ ഉപയോഗിക്കുന്നത്‌. സുബ്രഹ്മണ്യവാഹനമായ മയിലിന്റെ വേഷത്തിൽ‌ പ്രത്യേക താളത്തിനനുസരിച്ച് നർ‌ത്തകർ‌ പൊയ്​ക്കാലിൽ ചുവടുകൾ വെച്ചാടുന്നു.[1]

അവലംബം[തിരുത്തുക]

  1. http://www.discovertamilnadu.net/tamilnadu%20dances.html

പുറംകണ്ണികൾ[തിരുത്തുക]

മയിലാട്ടത്തിന്റെ വീഡിയോ


"http://ml.wikipedia.org/w/index.php?title=മയിലാട്ടം&oldid=1688558" എന്ന താളിൽനിന്നു ശേഖരിച്ചത്