മന്ദൻ പുൽച്ചാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മന്ദൻ പുൽച്ചാടി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ഉപരിവർഗ്ഗം: | Hexapoda |
| ക്ലാസ്സ്: | Insecta |
| നിര: | Orthoptera |
| കുടുംബം: | Romaleidae |
| ജനുസ്സ്: | Romalea |
| വർഗ്ഗം: | R. guttata |
| ശാസ്ത്രീയ നാമം | |
| Romalea guttata (Houttuyn, 1813) |
|
ഒരിനം പുൽച്ചാടിയാണ് മന്ദൻ പുൽച്ചാടി - ലബ്ബർ ഗ്രാസ്ഹോപ്പർ. അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലും ദക്ഷിണപൂർവ്വ മേഖലകളിലുമാണ് ഇവ കാണപ്പെടുന്നത്. 3 ഇഞ്ചാണ് ഇവയുടെ ശരീര വലിപ്പം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ഇവ ശരീരത്തിലെ രാസവസ്തുക്കൾ വായുവിൽ കലർത്തി ഒരുതരം പതയുണ്ടാക്കുന്നു. നിരവധി ചെറുകുമിളകളാൽ നിർമ്മിതമായ ഈ പത പൊട്ടിച്ച് ഒരു വാതകം ശരീരത്തിനു ചുറ്റും പൊതിയുന്നു. എന്നിട്ടും ശത്രു ആക്രമണത്തിനു മുതിർന്നാൽ രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം ചീറ്റി രക്ഷപെടും.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
Romalea guttata എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ വിക്കിമീഡിയ കോമൺസിൽ- Sarah Sue Goldsmith (May 4, 1999). "Black grasshoppers munch their way across South Louisiana". Louisiana State University.