മനീഷ് ഝാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മനീഷ് ഝാ | |
|---|---|
| ജനനം | മേയ് 3, 1978 ബീഹാർ |
| ദേശീയത | ഇന്ത്യൻ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് |
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് മനീഷ് ഝാ . അദ്ദേഹത്തിന്റെ പ്രശസ്തവും നിരൂപക പ്രശംസ നേടിയതുമായ ചിത്രങ്ങളാണ് എ വെരി ഷോർട്ട് ഫിലിം (2001), മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003) എന്നിവ.
ഉള്ളടക്കം |
ചലച്ചിത്രങ്ങൾ [തിരുത്തുക]
- എ വെരി ഷോർട്ട് ഫിലിം (2001)
- മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)
- അൻവർ (2007)
- മുംബെ കട്ടിങ് (2010)
തിരക്കഥാകൃത്ത് [തിരുത്തുക]
മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003) അൻവർ (2007)
പുരസ്കാരങ്ങൾ [തിരുത്തുക]
- എ വെരി ഷോർട്ട് ഫിലിം (2001)- 2002 ലെ കേൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട് ഫിലിമിനുള്ള ജൂറി പുരസ്കാരം
- മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)- FIPRESCI Award in Parallel Section at the Venice Film Festival