മദർ ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Mother India | |
|---|---|
Film poster |
|
| സംവിധാനം | Mehboob Khan |
| നിർമ്മാണം | Mehboob Khan |
| രചന | Mehboob Khan Wajahat Mirza S. Ali Raza |
| അഭിനേതാക്കൾ | Nargis Sunil Dutt Rajendra Kumar Raaj Kumar |
| സംഗീതം | Naushad |
| ഛായാഗ്രഹണം | Faredoon A. Irani |
| ചിത്രസംയോജനം | Shamsudin Kadri |
| സ്റ്റുഡിയോ | Mehboob Productions |
| റിലീസിങ് തീയതി | 1957 ഒക്ടോബർ 25 |
| സമയദൈർഘ്യം | 172 minutes |
| രാജ്യം | |
| ഭാഷ | ഹിന്ദി |
1957 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രം ആണ് മദർ ഇന്ത്യ (ഹിന്ദി: मदर इण्डिया.മെഹബൂബ് ഖാൻ ആണ് സംവിധായകൻ .
ഉള്ളടക്കം |
[തിരുത്തുക] പ്രമേയം
[തിരുത്തുക] അഭിനേതാക്കൾ
- Nargis as Radha
- Sunil Dutt as Birju
- Rajendra Kumar as Ramu
- Raaj Kumar as Shamu (Radha's Husband)
- Kanhaiyalal as Sukhilala
- Jilloo Maa
- Kumkum as Champa
- Sheela Naik as Kamla
- Mukri as Shambu
- Azra as Chandra
- Master Sajid Khan as a young Birju
- Master Surendra as a young Ramu
[തിരുത്തുക] സംഗീതം
| Mother India | ||||
|---|---|---|---|---|
| Soundtrack - Naushad | ||||
| പുറത്തിറങ്ങിയത് | 1957 | |||
| റെകോർഡ് ചെയ്തത് | Mehboob Studios[1] | |||
| തരം | Film soundtrack | |||
| ലേബൽ | Sa Re Ga Ma | |||
| Naushad ചരിത്രം | ||||
|
||||
ഷക്കീൽ ബദായൂനിയുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് നൌഷാദ് ആണ് .
[തിരുത്തുക] ഗാനങ്ങൾ
| നമ്പർ | ഗാനം | Singer(s) | നീളം |
|---|---|---|---|
| 1. | "Chundariya Katati Jaye" | Manna Dey | 3:15 |
| 2. | "Nagari Nagari Dware Dware" | Lata Mangeshkar | 7:29 |
| 3. | "Duniya Men Hum Aaye Hain" | Lata Mangeshkar, Meena Mangeshkar, Usha Mangeshkar | 3:36 |
| 4. | "O Gaadiwale" | Shamshad Begum, Mohammed Rafi | 2:59 |
| 5. | "Matwala Jiya Dole Piya" | Lata Mangeshkar, Mohammed Rafi | 3:34 |
| 6. | "Dukh Bhare Din Beete Re Bhaiya" | Shamshad Begum, Mohammed Rafi, Manna Dey, Asha Bhonsle | 3:09 |
| 7. | "Holi Aayi Re Kanhai" | Shamshad Begum | 2:51 |
| 8. | "Pi Ke Ghar Aaj Pyari Dulhaniya Chali" | Shamshad Begum | 3:19 |
| 9. | "Ghunghat Nahin Kholoongi Saiyan" | Lata Mangeshkar | 3:10 |
| 10. | "O Mere Lal Aaja" | Lata Mangeshkar | 3:11 |
| 11. | "O Janewalo Jao Na" | Lata Mangeshkar | 2:33 |
| 12. | "Na Main Bhagwan Hoon" | Mohammed Rafi | 3:24 |
[തിരുത്തുക] അവാർഡുകൾ
അക്കാദമി അവാർഡ് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ ആണ് മദർ ഇന്ത്യ .
[തിരുത്തുക] പ്രാധാന്യം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ വളർച്ചയെയും ലക്ഷ്യങ്ങളെയും ആദർശങ്ങളെയും നമ്മുടെ സിനിമകൾ എങ്ങിനെ പ്രതിഫലിപ്പിച്ചിരുന്നുവെന്ന് മുഖ്യധാരാ സിനിമകളും, സമാന്തരസിനിമകളും പരിശോധിച്ചാൽ കണ്ടെത്താനാവും. മദർഇന്ത്യ പോലുള്ള സിനിമകൾ ഇതിനു ഉദാഹരണം ആണ് [2]. പുരാണകഥാപാത്രങ്ങളിൽനിന്നും പ്രമേയങ്ങളിൽനിന്നും ‘മദർ ഇന്ത്യ’പോലുള്ള സിനിമകളിലേക്കെത്തുമ്പോൾ ദേശീയതയുടെ സങ്കൽപങ്ങളിലേക്ക് സ്ത്രീ ഉയർത്തപ്പെടുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ‘മദർ ഇന്ത്യ’യിലൂടെ ഒരു മാതൃകാ സ്ത്രീസങ്കൽപമായി മാറി നർഗീസ് .[3]
[തിരുത്തുക] അവലംബം
- ↑ "Notes of Naushad... tuneful as ever". The Hindu. 13 May 2004. http://www.hindu.com/mp/2004/05/13/stories/2004051300820100.htm, ശേഖരിച്ചത്: 7 March 2011. "Naushad himself recorded chorus music for Mughal-e-Azam, and songs for Amar and Mother India on the main shooting floor of the famous Mehboob Studios."
- ↑ http://workersforum.blogspot.com/2009/12/blog-post_20.html
- ↑ http://www.madhyamam.com/weekly/699