മദ്രസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sher-Dor Madrasa, Samarkand, Uzbekistan 2007
Ulugh Beg Madrasa, Samarkand, Uzbekistan circa 1912

ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബിക് പദമാണ് മദ്രസ. (Madrasah (അറബി: مدرسة, madrasa pl. مدارس, madāris). മുസ്ലിങ്ങൾ അവരുടെ മതപരമായ ആശയങ്ങൾ കുട്ടികൾക്ക്‌ നൽകുന്നതിനു വേണ്ടി രൂപവത്കരിക്കപെട്ട സ്ഥാപനം എന്ന രീതിയിലാണ്‌ മലയാളത്തിൽ മദ്രസ എന്നതിനെ വിവക്ഷിക്കുന്നത്. ഇത് അറബിയിൽ നിന്ന് പല രീതിയിൽ വിവർത്തനം ചെയ്ത് ഉപയോഗിക്കുന്നു.

  • Madrasah aamah - മദ്രസ ആമഃ (അറബി: مدرسة عامة) എന്നാൽ " പബ്ലിക് സ്കൂൾ ".
  • Madrasah khāṣah - മദ്രസ ഖസഃ (അറബി: مدرسة خاصة) എന്നാൽ "സ്വകാര്യ സ്കൂൾ ".
  • Madrasah dīniyyah - മദ്രസ ദിനിയ്യഃ (അറബി: مدرسة دينية) എന്നാൽ "മതപരമായ സ്കൂൾ".
  • Madrasah Islamiyyah - മദ്രസ ഇസ്ലാമിയ്യഃ (അറബി: مدرسة إسلامية) എന്നാൽ " ഇസ്ലാമിക് സ്കൂൾ".
  • Madrasah Jami'ah - മദ്രസ ജാമിയഃ എന്നാൽ "യൂണിവേഴ്സിറ്റി".

മതപരമായ ആശയങ്ങൾക്കു പുറമേ സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളും കുട്ടികൾക്ക്‌ മദ്രസകളിലൂടെ ലഭിക്കുന്നു.

അവലംബം [തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മദ്രസ&oldid=1696015" എന്ന താളിൽനിന്നു ശേഖരിച്ചത്