മത്ത്യാസ് സിൻഡ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Matthias Sindelar
Personal information
Full name Matthias Sindelar
Date of birth (1903-02-10)10 ഫെബ്രുവരി 1903
Place of birth Kozlov, Austria-Hungary
Date of death 23 ജനുവരി 1939(1939-01-23) (പ്രായം 35)
Place of death Vienna, Nazi Germany
Height 1.75 m (5 ft 9 in)
Position(s) Centre-forward
Youth career
1918–1924 ASV Hertha Vienna
Senior career*
Years Team Apps (Gls)
1924–1939 FK Austria Vienna
National team
1926–1937  ഓസ്ട്രിയ[1] 43 (26)
*Club domestic league appearances and goals

ഓസ്ട്രിയൻ ഫുട്ബോൾ കളിക്കാരനായിരുന്നു മത്ത്യാസ് സിൻഡ്ലർ(10 ഫെബ്: 1903 – 23 ജനു:1939)

ഓസ്ട്രിയൻ ദേശീയടീമിൽ അംഗമായിരുന്ന സിൻഡ്ലർ 1934 ലെ ലോകഫുട്ബോൾ കപ്പിൽ ആസ്ട്രിയയെ നയിക്കുകയുണ്ടായി. മധ്യ മുന്നേറ്റ നിരയിൽ കളിച്ചിരുന്ന അദ്ദേഹത്തെ ഡ്രിബ്ലിങ്ങ് പാടവം കൊണ്ടും, ശാരീരിക പ്രത്യേകതകൾ കൊണ്ടും പേപ്പർ മാൻ എന്നു വിളിച്ചിരുന്നു.[2][3]

1999ൽ IIFFHS സിൻഡ്ലറെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഓസ്ട്രിയൻ ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു.[4] അതിനും ഒരു കൊല്ലം മുൻപുമാത്രമായിരുന്നു ഓസ്റ്റ്രിയയുടെ നൂറ്റാണ്ടിന്റെ കായികതാരം എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്.[5]

ഹിറ്റ്ലർ ആസ്ട്രിയ കീഴടക്കിയതിനെത്തുടർന്ന് ജർമ്മനിയ്ക്കുവേണ്ടി കളിയ്ക്കുന്നതിൽ വിമുഖത കാണിച്ചിരുന്നസിൻഡ്ലറെയും, കൂട്ടുകാരി കാമിലയെയും ദുരൂഹസാഹചര്യത്തിൽ വിയന്നയിലുള്ള വസതിയിൽ 1939 ജനുവരി 23 നു കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരണപ്പെട്ടനിലയിൽ കണ്ടെത്തുകയാണുണ്ടായത്.

ബഹുമതികൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Some sources, including the RSSSF (Austria - Record International Players), list 26 goals in 43 matches. Other sources say he appeared in 44 matches or scored 27 goals.
  2. http://www.theguardian.com/football/2008/jun/15/austria.euro2008groupb
  3. Matthias Sindelar was a Viennese whirl of speed and grace, an almost freakishly talented player who waltzed around opponents with uncanny ease. Dazzled sports writers anointed Sindelar Die Papierne - 'the Paper Man' who fluttered around the pitch.
  4. Stokkermans, Karel / RSSSF. "IFFHS' Century Elections". RSSSF. Retrieved 9 April 2007.
  5. (in Portuguese) Bardelli, Gino / trivela.com. "Sindelar: O craque que não se curvou ao Nazismo". Trivela.com. Archived from the original on 2009-07-08. Retrieved 11 April 2007.
"https://ml.wikipedia.org/w/index.php?title=മത്ത്യാസ്_സിൻഡ്ലർ&oldid=3655967" എന്ന താളിൽനിന്ന് ശേഖരിച്ചത്