മതാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യെമൻ (ഇംഗ്ലീഷ് Yemen) തലസ്ഥാനമായ സനയിൽ നിന്നും നാല്പത്തി എട്ടു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മതാർ. 2003 ൽ അവിടുത്തെ ഒരു പ്രാദേശിക പത്ര പ്രവർത്തകൻ ദിനോസറിന്റെ കാല്പാടുകൾ കണ്ടെത്തുകയും പിന്നീട സന സർവകലാശാലയിലെ ഭൂമി ശാസ്ത്ര വിഭാഗം ഇത് സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്[1]. അറേബ്യൻ ഉപദ്വീപിൽ ആദ്യമായി ദിനോസറിന്റെ കാൽപാടുകൾ കണ്ടെത്തിയ ഇവിടെ മുമ്പും ദിനോസറിന്റെ കുറച്ചു അസ്ഥികൾ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനു ശേഷം ഇവിടെ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മതാർ&oldid=801605" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ