മഞ്ഞ വാലുകുലുക്കിപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞ വാലുകുലുക്കിപ്പക്ഷി
Male Weigold's Citrine Wagtail (M. c. calcarata) in breeding plumage
Keoladeo National Park, Bharatpur
(Rajasthan, India)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Motacillidae
ജനുസ്സ്: Motacilla
വർഗ്ഗം: M. citreola
ശാസ്ത്രീയ നാമം
Motacilla citreola
Pallas, 1776
Synonyms

Budytes citreola (Pallas, 1776)

വാലാട്ടി പക്ഷികളുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണു മഞ്ഞ വാലുകുലുക്കി പക്ഷി.

മെലിഞ്ഞ ശരീരവും, ശരീരത്തിന്റെ അത്രത്തോളം നീളമുള്ള വാലും, മഞ്ഞ മുഖവും, മാറിൽ മഞ്ഞ പുള്ളികളുമാണു ഇതിന്റെ പ്രത്യേകതകൾ.

ഒറ്റയായി ഭക്ഷണം അന്വേഷിച്ച് നടക്കുന്ന സ്വഭാവമുണ്ട്.

ചതുപ്പ് സ്ഥലങ്ങളിലും പുഴയോരത്തും കൂടുകൂട്ടുന്ന ഇവയുടെ ഭക്ഷണം പുഴുക്കളും, ഷഡ്‌പദങ്ങളുമാണ്‌.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] References

  • Voelker, Gary (2002): Systematics and historical biogeography of wagtails: Dispersal versus vicariance revisited. Condor 104(4): 725–739. [English with Spanish abstract] DOI: 10.1650/0010-5422(2002)104[0725:SAHBOW]2.0.CO;2 HTML abstract
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ