മഞ്ഞക്കറുപ്പൻ പാമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഞ്ഞക്കറുപ്പൻ പാമ്പ് | |
|---|---|
| മഞ്ഞക്കറുപ്പൻ പാമ്പ് | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Reptilia |
| നിര: | Squamata |
| ഉപനിര: | Serpentes |
| കുടുംബം: | Elapidae |
| ഉപകുടുംബം: | Hydrophiinae |
| ജനുസ്സ്: | Pelamis Daudin, 1803[2] |
| വർഗ്ഗം: | P. platura |
| ശാസ്ത്രീയ നാമം | |
| Pelamis platura (Linnaeus, 1766) |
|
| പര്യായങ്ങൾ | |
|
|
ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരു പാമ്പാണ് മഞ്ഞക്കറുപ്പൻ (ഇം: Black and Yellow sea snake ; ശാ. നാ: Pelamis platurus). പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞയും കറുപ്പുമാണ് ഇതിന്റെ ശരീരം. തലയും ഉപരിഭാഗവും കറുപ്പും, ശരീരത്തിന്റെ അടിഭാഗമെല്ലാം മഞ്ഞയുമാണ്. തുഴപോലെ പരന്ന വാലിൽ വെള്ളനിറത്തിൽ കറുത്ത പുള്ളികളുമുണ്ട്.
അവലംബം [തിരുത്തുക]
- ↑ Guinea, M., Lukoschek, V., Cogger, H., Rasmussen, A., Murphy, J., Lane, A., Sanders, K. Lobo, A., Gatus, J., Limpus, C., Milton, D., Courtney, T., Read, M., Fletcher, E., Marsh, D., White, M.-D., Heatwole, H., Alcala, A., Voris, H. & Karns, D. 2009. 'Pelamis platura'. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on 28 March 2011.
- ↑ Wikispecies
- ↑ Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ)... Trustees of the British Museum (Natural History). London. pp. 266-268.
- ↑ The Reptile Database. www.reptile-database.org.