മക്ഡൊണാൾഡ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public |
|---|---|
| സ്ഥാപിക്കപ്പെട്ടത് | May 15, 1940 in San Bernardino, California; McDonald's Corporation, April 15, 1955 in Des Plaines, Illinois |
| സ്ഥാപകൻ | Richard and Maurice McDonald McDonald's restaurant concept; Ray Kroc, McDonald's Corporation founder. |
| ആസ്ഥാനം | Oak Brook, Illinois, U.S. |
| സ്ഥലങ്ങളുടെ എണ്ണം | 33,000+ worldwide[1] |
| Area served | Worldwide |
| പ്രധാന ആളുകൾ | James A. Skinner (Chairman & CEO) |
| വ്യവസായം | Restaurants |
| Products | Fast food (hamburgers • chicken • french fries • soft drinks • coffee • milkshakes • salads • desserts • breakfast) |
| വരുമാനം | ▲ US$ 24.075 billion (2010)[2] |
| പ്രവർത്തന വരുമാനം | ▲ US$ 7.473 billion (2010)[2] |
| ആകെ വരുമാനം | ▲ US$ 4.949 billion (2010)[2] |
| Total assets | ▲ US$ 31.975 billion (2010)[2] |
| Total equity | ▲ US$ 14.634 billion (2010)[2] |
| തൊഴിലാളികൾ | 400,000 (January 2010)[2] |
| വെബ്സൈറ്റ് | McDonalds.com |
ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡോണാൾഡ്സ്(ഇംഗ്ലീഷ്: McDonald's). 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളെ ഇവർ സേവിക്കുന്നുണ്ട്[3][4]. 1940-ൽ അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ സ്വന്തം പേരിലുള്ള ഒരു ബാർബിക്വോ റെസ്റ്റോറന്റായാണ് മക്ഡൊണാൾഡ്സ് ആരംഭിക്കപ്പെട്ടത്. പിന്നീട് 1948-ൽ ഇവർ തങ്ങളുടെ സ്ഥാപനത്തെ ബർഗർ വില്പനശാലയാക്കി മാറ്റിയെടുത്തു. വ്യവസായിയായ റേ ക്രോക്ക് 1955-ൽ ഈ കമ്പനിയിൽ ഒരു ഫ്രാഞ്ചസി ഏജന്റായി ചേർന്നു. പിന്നീട് ഈ ഭക്ഷ്യശൃംഖലയുടെ ആഗോള പ്രാധാന്യം മനസിലാക്കിയ റേ മക്ഡൊണാൾഡ് സഹോദരന്മാരിൽ നിന്ന് വിലക്കു വാങ്ങുകയും ആഗോള തലത്തിൽ ശൃംഖലകളാരംഭിക്കുകയും ചെയ്തു[5].
[തിരുത്തുക] അവലംബം
- ↑ McDonald's publication. "Corporate FAQ". McDonald's Corporation. http://www.mcdonalds.ca/en/aboutus/faq.aspx, ശേഖരിച്ചത്: 2007-11-24.
- ↑ 2.0 2.1 2.2 2.3 2.4 2.5 "2010 Form 10-K, McDonald's Corporation". United States Securities and Exchange Commission. http://www.sec.gov/Archives/edgar/data/63908/000119312511046701/d10k.htm, ശേഖരിച്ചത്: 2011-03-03.
- ↑ "McDonald's Corporation 2010 Annual Report". McDonald's Corporation. 2010. http://www.aboutmcdonalds.com/etc/medialib/aboutMcDonalds/investor_relations3.Par.56096.File.dat/2010%20Annual%20Report%20(print).pdf, ശേഖരിച്ചത്: 2011-07-12.
- ↑ "50th Anniversary of McDonald's". NPR. 2005-4-14. http://www.npr.org/templates/story/story.php?storyId=4600471.
- ↑ "McDonald's History". Aboutmcdonalds.com. http://www.aboutmcdonalds.com/mcd/our_company/mcd_history.html, ശേഖരിച്ചത്: 2011-07-23.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ McDonald's എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- McDonald's
- "Big Mac's Makeover: McDonald's Turned Around". The Economist. 2004-10-14. http://www.economist.com/business/displaystory.cfm?story_id=E1_PNRVRJR.
- News
- CBC Archives—CBC Television reports on the opening of Moscow McDonald's (1990)