മകരന്ദ് ദേശ്പാണ്ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകരന്ദ് ദേശ്പാണ്ഡേ
Makarand Deshpande.jpg
മകരന്ദ് ദേശ്പാണ്ഡേ
ജനനം 6 March 1966
India
ഭവനം മുംബൈ
തൊഴിൽ ചലച്ചിത്ര നടൻ
സംവിധായകൻ
എഴുത്തുകാരൻ
നിർമ്മാതാവ്

പ്രമുഖ ചലച്ചിത്ര - നാടക നടനും സംവിധായകനും നിർമ്മാതാവുമാണ് മകരന്ദ് ദേശ്പാണ്ഡേ(ജനനം : 6 മാർച്ച് 1966).

ജീവിതരേഖ[തിരുത്തുക]

പതിനാറാം വയസ്സു മുതൽ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. നാൽപ്പതോളം മുഴുനീളനാടകങ്ങൾ എഴുതി സംവിധാനംചെയ്തിട്ടുണ്ട്. "അൻശ്" എന്ന പേരിൽ നാടകക്കമ്പനി നടത്തുന്നുണ്ട്.[1] അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചു. "ക്യോംകി സാസ് ഭി കഭി ബഹൂ ധീ" തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.[2]

ഫിലിമോഗ്രാഫി[തിരുത്തുക]

സംവിധാനം[തിരുത്തുക]

നടൻ[തിരുത്തുക]

മറാത്തി[തിരുത്തുക]

മലയാളം[തിരുത്തുക]

തെലുഗു[തിരുത്തുക]

കന്നഡ[തിരുത്തുക]

ഹിന്ദി[തിരുത്തുക]

 • കൽപ്പവൃക്ഷ്
 • തട്ട (2012)
 • മൈ ഫ്രണ്ട് പിന്റോ (2011) ... Don
 • ബുദ്ധാ ഹോഗാ തേരാ ബാപ്പ് (2011)
 • സ്വദേസ്(2004) ... Fakir
 • ഏക് സേ ബാദർ ഏക് (2004) ... Krishnamurthy
 • പൈസ വസൂൽ (2004)
 • ഹനൻ (2004) ... Surya
 • ചമേലി (2003) ... Taxi driver
 • മാർക്കറ്റ് (2003) ... Anthony Kaalia
 • റോഡ്(2002) ... Inderpal, Truck driver , sona spa
 • ലാൽ സലാം(2002) ... Rajayya
 • പ്യാർ ദിവാനാ ഹോത്താ ഹൈ(2002) (as Makrandh Deshpandey) ... Bhiku
 • കമ്പനി (2002) ... Narrator
 • ഉദ്ദാൻ (1997) (as Makarand Deshpande) ... Masoombhai Dayachan
 • ഖ്വയാമത്ത് സേ ഖ്വയാമത്ത് തക് (1988)

അവലംബം[തിരുത്തുക]

 1. "Shah Rukh Bola.. is a film about faith: Director". NDTV Movies. 18 November 2010. ശേഖരിച്ചത് 2 May 2011. 
 2. സി ശ്രീകുമാർ (5 മെയ് 2013). "മകരന്ദ് ഇനിയും വരും റോൾ ചെറുതെങ്കിൽ". ദേശാഭിമാനി. ശേഖരിച്ചത് 5 മെയ് 2013. 

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Deshpande, Makarand
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 6 March 1958
PLACE OF BIRTH India
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=മകരന്ദ്_ദേശ്പാണ്ഡേ&oldid=1766065" എന്ന താളിൽനിന്നു ശേഖരിച്ചത്