മകരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മകരം (വിവക്ഷകൾ) എന്ന താൾ കാണുക. മകരം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ ആറാമത്തെ മാസമാണ് മകരം.സൂര്യൻ മകരം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മകരമാസം. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആയി ആണ് മകരമാസം വരുന്നത്. തമിഴ് മാസങ്ങളായ തായ് - മാസി മാസങ്ങൾക്ക് ഇടക്കാണ് മകരമാസം.

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം മകരം ഒന്നാം തിയ്യതി ആണ് ആഘോഷിക്കുന്നത്. കേരളത്തിലെ രണ്ട് വിളവെടുപ്പ് ഉത്സവങ്ങളിൽ ഒന്നായ മകരക്കൊയ്ത്ത് മകരമാസത്തിലാണ്. (മറ്റേത് കന്നിമാസത്തിലെ കന്നിക്കൊയ്ത്താണ്).


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"http://ml.wikipedia.org/w/index.php?title=മകരം&oldid=664394" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി