ഭൂപടത്തിൽ ഇല്ലാത്ത ഒരിടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
പോസ്റ്റർ
സംവിധാനംജോ ചാലിശ്ശേരി
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി
കഥസേതു
തിരക്കഥ
  • ജോ ചാല്ലിശ്ശേരി
  • സംഭാഷണം:
  • രതീഷ് സുകുമാരൻ
ആസ്പദമാക്കിയത്ദേശത്തിന്റെ വിജയം
by സേതു
അഭിനേതാക്കൾ
സംഗീതംമോഹൻ സിതാര
ഗാനരചന
ഛായാഗ്രഹണംസമീർ ഹക്ക്
ചിത്രസംയോജനംസജിത്ത് ഉണ്ണികൃഷ്ണൻ
സ്റ്റുഡിയോഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്
വിതരണംസുജാത ഫിലിംസ് റിലീസ്
റിലീസിങ് തീയതി2012 സെപ്റ്റംബർ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോ ചാലിശ്ശേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭൂപടത്തിൽ ഇല്ലാത്ത ഒരിടം. ശ്രീനിവാസൻ, നിവിൻ പോളി, രാജശ്രീ നായർ, ഇനിയ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന നോവലിനെ ആസ്പദമാക്കിയുള്ള സംവിധായകന്റെ തിരക്കഥയ്ക്ക് രതീഷ് സുകുമാരൻ സംഭാഷണം രചിച്ചിരിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ള നിർമ്മിച്ച ഈ ചിത്രം സുജാത ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിതാര

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "പ്രണയസ്വരം"  റഫീക്ക് അഹമ്മദ്വിനീത് ശ്രീനിവാസൻ, അല 4:58
2. "ആകാശപ്പൂങ്കടക്കീഴെ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻപ്രിയ ജെർസൻ 4:54
3. "ഓർമ്മകളിലോർമ്മകളിൽ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻവിജയ് യേശുദാസ് 5:50
4. "പ്രണയസ്വരം"  റഫീക്ക് അഹമ്മദ്വിനീത് ശ്രീനിവാസൻ 4:58

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]