ഭുവനേശ്വര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഭുവന്വേശ്വര്‍ | |
| 20.27° N 85.84° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഒറീസ്സ |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | മിഹിര്‍. കെ. മൊഹന്തി |
| വിസ്തീര്‍ണ്ണം | 1,035ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 647,302[1] |
| ജനസാന്ദ്രത | 625/ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
751 0xx ++91 674 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | |
ഒറീസ്സയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വര്‍. pronunciation (ഒറിയ: BUbEnSvr, ഹിന്ദി: भुवनेश्वर) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജര്‍മ്മന്‍ ആര്‍ക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബര്‍ഗര്‍ ആണ് 1946-ല്‍ ആധുനിക ഭുവനേശ്വര്‍ രൂപകല്പ്പന ചെയ്തത്, തുടര്‍ന്ന് 1948-ല്‍ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കില്‍നിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങള്‍ എന്ന് അറിയപ്പെടുന്നു.
[തിരുത്തുക] അവലംബം
|
|||||