ഭീമൻ മോവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dinornis | |
|---|---|
| Life restoration of Dinornis novaezealandiae | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| ഉപരിനിര: | Paleognathae |
| നിര: | Struthioniformes |
| കുടുംബം: | †Dinornithidae |
| ജനുസ്സ്: | †Dinornis (Owen, 1843) |
| Species | |
|
D. novaezealandiae North Island Giant Moa |
|
| Synonyms | |
|
Dinoris (lapsus) |
|
ആനപ്പക്ഷിയുടെ വർഗ്ഗത്തിൽ പെട്ട ഒരു പക്ഷിയാണ് ഭീമൻ മോവ. ഇവയും മഡഗാസ്ക്കർ ദ്വീപുകളിലാണ് ജീവിച്ചിരുന്നത്. ദിനോർനിസ് മാക്സിമസ് എന്ന ഇനമാണ് മോവ വർഗ്ഗത്തിലെ ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ട സ്പീഷ്യസ്. 1850 നു ശേഷം ഈ വർഗ്ഗത്തിൽ പെട്ട പക്ഷികളെ കണ്ടിട്ടില്ല. 1865 ൽ മോവ വർഗ്ഗത്തിൽ പെട്ട പക്ഷിയുടെ മുട്ട മയോറി എന്ന ഗോത്രവർഗ്ഗക്കാരുടെ ശവക്കല്ലറയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.