ഭാര്യ സ്വന്തം സുഹൃത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഭാര്യ സ്വന്തം സുഹൃത്ത് | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | വേണു നാഗവള്ളി |
| നിർമ്മാണം | ആർ. കൃഷ്ണകുമാർ |
| രചന | വേണു നാഗവള്ളി ചെറിയാൻ കൽപകവാടി |
| അഭിനേതാക്കൾ | ജഗതി ശ്രീകുമാർ മുകേഷ് ഉർവശി പത്മപ്രിയ |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
| ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | എമിറേറ്റ്സ് ഫിലിംസ് |
| വിതരണം | എമിറേറ്റ്സ് ഫിലിംസ് |
| റിലീസിങ് തീയതി | 2009 ഫെബ്രുവരി 27 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ജഗതി ശ്രീകുമാർ, മുകേഷ്, ഉർവശി, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ സ്വന്തം സുഹൃത്ത്. എമിറേറ്റ്സ് ഫിലിംസ് ന്റെ ബാനറിൽ ആർ. കൃഷ്ണകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും എമിറേറ്റ്സ് ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം രചിച്ചത് വേണു നാഗവള്ളി, ചെറിയാൻ കൽപകവാടി എന്നിവർ ചേർന്നാണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
സംഗീതം [തിരുത്തുക]
ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- വീണ്ടും മകരനിലാവ് വരും മാമ്പൂവിൻ മണമൊഴുകിവരും : പി. ജയചന്ദ്രൻ
- മന്ദാര മണവാട്ടിയ്ക്കാരു തന്നു : മഞ്ജരി
- നേടിയതൊന്നുമെടുക്കാതെ : മധു ബാലകൃഷ്ണൻ
- കരയാമ്പൽപ്പൂവും തുണ്ടു റോജാമലരും : വിധു പ്രതാപ്, അപർണ്ണ രാജീവ്
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: കെ.പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: ജി. മുരളി
- കല: നേമം പുഷ്പരാജ്
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- പരസ്യകല: റഹ്മാൻ ഡിസൈൻ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: രാജു മാർത്താണ്ഡം
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ വാഴൂർ ജോസ്, എം.എസ്. ദിനേശ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഭാര്യ സ്വന്തം സുഹൃത്ത്
- ഭാര്യ സ്വന്തം സുഹൃത്ത് – മലയാളസംഗീതം.ഇൻഫോ
