ഭാരതിയാർ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതയാർ സർവകലാശാല

ആദർശസൂക്തം Educate to Elevate
സ്ഥാപിതം 1985
വിഭാഗം/തരം Public
വൈസ് ചാൻസലർ Dr. C. Swaminathan
സ്ഥലം കോയമ്പത്തൂർ , തമിഴ്‌നാട്‌, ഇന്ത്യ
ക്യാമ്പസ്സ് Urban
അഫിലിയേഷൻ UGC
വെബ്‌സൈറ്റ് www.b-u.ac.in

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർവകലാശാലയാണ് ഭാരതിയാർ സർവ്വകലാശാല‍. തമിഴ് കവിയായ സുബ്രമണ്യ ഭാരതിയാരിന്റെ ആദരസൂചകമായാണ് ഈ സർവകലാശാലയ്ക്ക് ഭാരതിയാർഎന്ന പേര് നൽകിയത്. 1982 - ലാണ് സർവകലാശാല സ്ഥാപിതമായത്.1985 - ൽ യു.ജി.സി ഈ സർവകലാശാലക്ക് അംഗീകാരം നൽകി.

വിഭാഗങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഭാരതിയാർ_സർവ്വകലാശാല&oldid=1692979" എന്ന താളിൽനിന്നു ശേഖരിച്ചത്