ഭരത്ചന്ദ്രൻ ഐ.പി.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭരത്ചന്ദ്രൻ ഐ പി എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരത്ചന്ദ്രൻ ഐ പി എസ്
സംവിധാനംരഞ്ജി പണിക്കർ
നിർമ്മാണംരഞ്ജി പണിക്കർ
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
സായി കുമാർ
രാജൻ പി. ദേവ്
സംഗീതംരാജാമണി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി സി മോഹനൻ
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരത്ചന്ദ്രൻ ഐ പി എസ് രഞ്ജി പണിക്കർ സംവിധാനം നിർവഹിച്ച് 2005-ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ഭരത് ചന്ദ്രൻ IPS
സായി കുമാർ ജനാബ് ഹൈദർ അലി ഹസ്സൻ
രാജൻ പി. ദേവ് പൂക്കോയ
ലാലു അലക്സ്‌ ഹബീബ് ബഷീർ
വിജയരാഘവൻ മുഖ്യമന്ത്രി തോമസ് ചാക്കോ
മധു വാരിയർ അൻവർ
ശ്രേയ റെഡ്ഢി ഹേമ

സംഗീതം[തിരുത്തുക]

ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസംയോജനം പിസി മോഹനൻ
കലാസംവിധാനം ഗിരീഷ് മേനോൻ
സംഘട്ടനം ത്യാഗരാജൻ
പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ ബാബു ചേർത്തല, ഷാജി പാടൂർ

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭരത്ചന്ദ്രൻ_ഐ.പി.എസ്.&oldid=3928028" എന്ന താളിൽനിന്ന് ശേഖരിച്ചത്