ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് | |
|---|---|
ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | പ്രിയനന്ദനൻ |
| നിർമ്മാണം | ജഹാംഗീർ ഷംസ് |
| കഥ | രഞ്ജിത്ത് |
| തിരക്കഥ | ന്നോജ് |
| അഭിനേതാക്കൾ | കാവ്യ മാധവൻ ഇർഷാദ് |
| സംഗീതം | നടേഷ് ശങ്കർ |
| ഛായാഗ്രഹണം | പ്രതാപ് പ്രഭാകർ |
| ചിത്രസംയോജനം | വേണു ഗോപാൽ |
| സ്റ്റുഡിയോ | ലൈക്ക് പിക്ചേർസ് സാർഫ്നെറ്റ് മൂവീസ് |
| വിതരണം | ലൈക്ക് റിലീസ് |
| റിലീസിങ് തീയതി | ഏപ്രിൽ 29, 2011 |
| രാജ്യം | |
| ഭാഷ | മലയാളം |
പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2011 ഏപ്രിൽ 29-നു് പുറത്തിറങ്ങിയ സാമൂഹികപ്രാധാന്യമുള്ള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. സംവിധായകനായ രഞ്ജിത്തിന്റെ കഥയ്ക്ക് മനോജ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാവ്യ മാധവനും ഇർഷാദും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- കാവ്യ മാധവൻ - സുമംഗല
- ഇർഷാദ് - വിശ്വനാഥൻ
- വനിത
- കലാഭവൻ മണി
- വി.കെ. ശ്രീരാമൻ
- ജഗദീഷ്
- സലീം കുമാർ
- ഇന്ദ്രൻസ്
ഗാനങ്ങൾ [തിരുത്തുക]
മുല്ലനേഴി, റഫീഖ് അഹമ്മദ്, നവാഗതനായ ഗാനരചയിതാവ് ജയകുമാർ ചെങ്ങമനാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് നടേഷ് ശങ്കർ സംഗീതം പകർന്നിരിക്കുന്നു.