ബർമീസ് ഗ്രേപ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Baccaurea ramiflora | |
|---|---|
| Baccaurea ramiflora | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Malpighiales |
| കുടുംബം: | Phyllanthaceae |
| ജനുസ്സ്: | Baccaurea |
| വർഗ്ഗം: | B. ramiflora |
| ശാസ്ത്രീയ നാമം | |
| Baccaurea ramiflora Lour. |
|
ഫിലാന്തെസിയ കുടുംബത്തിലെ ഒരു നിത്യഹരിത വൃക്ഷമാണ് ബർമീശ് ഗ്രേപ്സ്. സ്വാദിഷ്ടവും മധുരവുമുള്ള കായ്കൾ കുലകളായി ഇതിന്റെ ശാഖകളിൽ നിന്നും തടിയിൽ നിന്നും ഉണ്ടാകുന്നു.