ബ്ലെൻഡർ ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലെൻഡർ ഫൗണ്ടേഷൻ

ബ്ലെൻഡർ ലോഗോ
ബ്ലെൻഡർ ലോഗോ

സ്ഥാപിതം മെയ് 2002
തരം ലാഭരഹിത സംഘടന
ആസ്ഥാനം ആംസ്റ്റർഡാം, നെതർലന്റ്സ്
ചെയർമാൻ ടോൺ റോസന്റാൾ
വെബ്സൈറ്റ് ബ്ലെൻഡർ ഫൌണ്ടേഷൻ

ത്രിമാന ഗ്രാഫിക്സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ വികസനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ബ്ലെൻഡർ ഫൗണ്ടേഷൻ .[1]

ശ്രദ്ധേയ സ്വതന്ത്ര ഹ്രസ്വ ആനിമേഷൻ ചലച്ചിത്രങ്ങളായ എലിഫന്റ്സ് ഡ്രീം (2006), ബിഗ് ബക്ക് ബണ്ണി (2008), സിന്റൽ (2010), ടിയേഴ്സ് ഓഫ് സ്റ്റീൽ (2012) എന്നിവ നിർമ്മിച്ചത് ബ്ലെൻഡർ ഫൗണ്ടേഷനായിരുന്നു.[2][3]

പദ്ധതികൾ[തിരുത്തുക]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വീഡിയോ ഗെയിമുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. About the foundation
  2. Dahna McConnachie: "Open source on the big screen: Matt Ebb tells tales of Elephants Dream", Computerworld, January 15, 2008
  3. Rui Paulo Sanguinheira Diogo: "Modelling 2.50", Linux-Magazin, 2007/12
  4. "Elephants Dream Released!". Blender Foundation. ശേഖരിച്ചത് 2009-09-25. 
  5. "Project Peach is Pretty Proud to Present…". Blender Foundation. ശേഖരിച്ചത് 2008-02-04. 
  6. Paul, Ryan (2007-10-03). "Blender Foundation's Peach project begins". Ars Technica. ശേഖരിച്ചത് 2007-10-13. 
  7. "Premiere of Open Movie Big Buck Bunny". 
  8. http://tearsofsteel.org

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബ്ലെൻഡർ_ഫൗണ്ടേഷൻ&oldid=1812671" എന്ന താളിൽനിന്നു ശേഖരിച്ചത്