ബ്ലൂംഫൌണ്ടെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bloemfontein
(Sotho) Mangaung
Nickname(s): The city of roses
Bloemfontein is located in South Africa
Bloemfontein
സ്ഥാനം: 29°06′S 26°13′E / 29.1°S 26.217°E / -29.1; 26.217
Country ദക്ഷിണാഫ്രിക്ക South Africa
Province Free State
District municipality Motheo
Local municipality Mangaung
Officially founded 1846
Elevation 1,395 m (4,577 ft)
ജനസംഖ്യ
 • Total 3,69,568
സമയമേഖല SAST (യു.ടി.സി.+2)

ദക്ഷിണാഫ്രിക്കയുടെ മൂന്നു തലസ്ഥാനങ്ങളിലൊന്നാണ് ബ്ലുംഫോണ്ടെയിൻ. മറ്റു തലസ്ഥാനങ്ങൾ കേപ് ടൗൺ, പ്രിട്ടോറിയ എന്നിവയാണു. സർക്കാരിന്റെ അധികാരങ്ങളെ മൂന്നു സ്ഥലത്തായി വ്യപിച്ചിരിച്ചിരിക്കുകയാണ്‌. ബ്ലോംഫൊന്റേയിൻ ജുഡീഷ്യറി (നീതിന്യയവകുപ്പു) കൈകാര്യം ചെയ്യുമ്പൊൾ കേപ്‌ ടൗണിൽ നിയമ നിർമ്മാണ സഭയും പ്രിട്ടോറിയയിൽ പൊതു ഭരണവും നടപ്പാക്കുന്നു.

"http://ml.wikipedia.org/w/index.php?title=ബ്ലൂംഫൌണ്ടെയിൻ&oldid=1192324" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ