ബ്ലാക്ക് ലേക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്ലാക്ക് ലേക്ക് | |
|---|---|
| സ്ഥാനം | Saint Lawrence County, New York, USA |
| Coordinates | 44°29′51″N 75°36′54″W / 44.4975°N 75.6151°Wസ്ഥാനം: 44°29′51″N 75°36′54″W / 44.4975°N 75.6151°W |
| Primary outflows | Oswegatchie River |
| Basin countries | United States |
അമേരികയിലെ ന്യൂയോർകിൽ ഉള്ള ഒരു തടാകം ആണ് ബ്ലാക്ക് ലേക്ക്. ഏകദേശം 12,000 വർഷങ്ങൾക് മുൻപ് ഹിമാനി ഉരുകി ആണ് ഈ തടാകം രൂപം കൊണ്ടത് . ബ്ലാക്ക് ലേക്കിന് സമാന്തമായി സൈന്റ്റ് ലോവ്രൻസ് പുഴ വളരെ അധികം ദൂരം ഒഴുകുന്നുണ്ട് .