ബ്ലാക്ക്ബെറി ബോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക്ബെറി ബോൾഡ്
ബ്ലാക്ക്ബെറി ബോൾഡ്
Manufacturer റിസർച്ച് ഇൻ മോഷൻ
Carrier Telstra
DoCoMo
വോഡഫോൺ
ഓറഞ്ച് റൊമാനിയ
ഓറഞ്ച് യുകെ
O2 UK
America Movil
Azercell
Turkcell
AT&T
bMobile
Digicel
Rogers
Airtel
[1][2][3]
Available August 4 2008 (Chile)[4]
August 21 2008 (Canada)[5]
November 4 2008 (USA)[6]
Screen 480x320 px 2.8 inch TFT LCD[5]
Camera 2.0 megapixel[7]
Operating system ബ്ലാക്ക്ബെറി ഒഎസ് 4.6[1]
Input Trackball, keyboard
CPU 624 MHz മാർവെൽ Tavor PXA930[1]
Memory 128MB റാം, 1GB storage, microSD slot[5]
Networks ക്വാഡ് ബാൻഡ് GSM: 850/900/1800/1900
ട്രൈ ബാൻഡ് HSDPA: 850/1900/2100[8]
Physical size 4.48x2.6x0.59 in (114x66x15 mm)[7]
Weight 4.8 oz (136 g)[7]
Form factor Candybar സ്മാർട്ട് ഫോൺ

ബ്ലാക്ക്ബെറി ബോൾഡ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്ന സ്മാർട്ട് ഫോണാണ്.

പ്രത്യേകതകൾ [തിരുത്തുക]

ബ്ലാക്ക്ബെറി ബോൾഡിന് താഴെപ്പറയുന്ന പ്രത്യേകതകൾ ഉണ്ട്:

  • എൽ.ഇ.ഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സൽ ക്യാമറ
  • ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം
  • MP3/WMA/AAC+ മീഡിയ പ്ലെയർ
  • DivX/WMV/Xvid/3GP വീഡിയോ പ്ലെയർ (Half VGA resolution 480 x 320 pixel color)
  • വൈ-ഫൈ 802.11a/b/g, WEP, WPA-PSK (TKIP or AES), PEAP, LEAP, EAP-TLS, EAP-FAST, EAP-TTLS, EAP-SIM
  • ബാറ്ററി ലൈഫ് - സ്റ്റാൻഡ്ബൈ: 13 ദിവസം, സംസാര സമയം: 5 മണിക്കൂർ
  • ബ്ലൂടൂത്ത് v2.0, Bluetooth Stereo Audio via A2DP and AVCRP
  • ബ്രൌസർ - HTML browsing, View Movies/Clips from websites built for mobile streaming, RSS ഫീഡ് പിന്തുണ
  • Size - Length: 114 mm, Width: 66 mm, Thickness: 14 mm
  • നെറ്റ്വർക്ക് പിന്തുണ - UMTS: 2100 / 1900 / 850 MHz (+ 800 MHz for Japan model only)[9] MHz, GSM: 1900 / 1800 / 900 / 850 MHz, GPRS, EDGE, 3G, and HSDPA networks
  • 3.5 mm stereo audio jack

അവലംബം [തിരുത്തുക]

പുറം കണ്ണികൾ [തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ബ്ലാക്ക്ബെറി_ബോൾഡ്&oldid=1695396" എന്ന താളിൽനിന്നു ശേഖരിച്ചത്