ബ്രെയ്ടൺ ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്യാസ്‌ ടർബൈനുകളുടെ പ്രവർത്തനം വിശദീകരിക്കുന്ന ഒരു താപഗതിക ചക്രമാണ് ബ്രെയ്ടൺ ചക്രം. വായു ശ്വസിക്കുന്ന എൻജിനുകളുടെ പ്രവർത്തനത്തിന് ആധാരം ഈ ചക്രമാണ്.

ആന്തരിക ദഹന യന്ത്രങ്ങളുടെയും ബാഹ്യദഹന യന്ത്രങ്ങളുടെയും പ്രവർത്തനം ബ്രെയ്ടൺ ചക്രം ഉപയോഗിച്ച് വിശദീകരിക്കാം.

ചരിത്രം[തിരുത്തുക]

ജോൺ ബാർബർ എന്ന ഇംഗ്ലീഷ്കാരൻ ഇത് 1791ൽ മുന്നോട്ടു വെക്കുകയും പേറ്റന്റ്‌ സ്വന്തമാക്കുകയും ചെയ്തു[1]. തുടർന്ന് അമേരിക്കൻ എഞ്ചിനീയർ ജോർജ് ബ്രെയ്ടൺ ഈ ചക്രത്തെ കൂടുതൽ വികസിപ്പിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള ലിങ്കുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബ്രെയ്ടൺ_ചക്രം&oldid=1697610" എന്ന താളിൽനിന്നു ശേഖരിച്ചത്