ബ്രിഴിത്ത് ബാര്‍ദോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രിഴിത്ത് ബാര്‍ദോ | ||||||
|---|---|---|---|---|---|---|
| ആദ്യനാമം | ബ്രിഴിത്ത് ആന്‍-മറീ ബാര്‍ദോ | |||||
| ജനനം | സെപ്റ്റംബര്‍ 28 1934 |
|||||
| ജീവിതപങ്കാളി(കള്‍) | റോജര്‍ വാദിം (1952-1957) ഷാക്ക് ചാറിയേ (1959-1962) ഗുന്തര്‍ സാച്സ് (1966-1969) ബെര്‍ണാര്‍ഡ് ദ്'ഓര്‍മേല്‍ (1992-) |
|||||
|
||||||
ബ്രിഴിത്ത് ബാര്‍ദോ (ഫ്രെഞ്ച് ഐ.പി.എ: [bʀi'ʒit baʀ'do]) (ജനനം സെപ്റ്റംബര്‍ 28, 1934) ഒരു ഫ്രഞ്ച് അഭിനേത്രിയും, ഫാഷന്‍ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വനിതയും ആണ്. 1950 - 1960കളില്‍ സെക്സ് കിറ്റന്‍ എന്ന ആശയത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ബ്രിഴിത്ത് ബാര്‍ദോയെ കരുതിയിരുന്നു.
1970-കളില്‍ വിനോദ വ്യവസായ രംഗത്തുനിന്ന് വിടവാങ്ങിയശേഷം ബാര്‍ദോ പക്ഷിമൃഗാദികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ തുടങ്ങി. ഇന്നും ബാര്‍ദോ ഇത് തുടരുന്നു. 1990-കളില്‍ ഫ്രാന്‍സിലേക്കുള്ള അഭയാര്‍ത്ഥി കുടിയേറ്റം, ഫ്രാന്‍സിലെ ഇസ്ലാം സമുദായം, സ്വവര്‍ഗ്ഗരതി, വ്യത്യസ്ഥ മനുഷ്യ വംശങ്ങള്‍ തമ്മില്‍ ഇണചേരുന്നത്, തുടങ്ങിയ വിഷയങ്ങളിലെ ബ്രിഴിത്ത് ബാര്‍ദോയുടെ അഭിപ്രായങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
[തിരുത്തുക] ചിത്രശാല
|
ബ്രിഴിത്ത് ബാര്‍ദോയുടെ പ്രതിമ ബ്രസിലിലെ ബുസിയോസില്, |
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Brigitte Bardot ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്
- Brigitte Bardot Foundation for the welfare and protection of animals
- Brigitte Bardot ടിവി.കോം സൈറ്റില്‍
- ബ്രിഴിത്ത് ബാര്‍ദോ ആള് മൂവി വെബ്സൈറ്റില്‍
- ബ്രിഴിത്ത് ബാര്‍ദോ യാഹൂ മൂവിസില്‍
- Brigitte Bardot at filmsdefrance.com
- Review of Brigitte Bardot's Filmography on DVD
- ഫോട്ടോഗാലറി