ബ്രഹ്മസൂത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം |
|
വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍ |
|
മറ്റ് വിഷയങ്ങള്‍
ഹിന്ദു |
ആചാര്യന്മാര്‍ അദ്ധ്യാപന സൗകര്യാര്‍ത്ഥം, ഓര്‍ത്തു വെക്കാന്‍ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങള്‍ [1]. അതിവിപുലമായ പഠനവിഷയങ്ങള്‍ പെട്ടൊന്നോര്‍മ്മിച്ചെടുക്കാന്‍ പാകത്തില്‍ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകള്‍ക്ക് ബാദരായണാചാര്യര്‍ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.
[തിരുത്തുക] പ്രമാണങ്ങള്‍
- ↑ Mayn's Hindu Law and usage.14th edition page 17.

