ബ്രസൽസ് നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രസൽസ് നഗരം
Ville de Bruxelles (ഫ്രഞ്ച്)
Stad Brussel (ഡച്ച്)
Municipal flag
Flag
Coat of arms
Coat of arms
City of Brussels in the Brussels-Capital Region
City of Brussels in the Brussels-Capital Region
ബ്രസൽസ് നഗരം is located in Belgium
{{{alt}}}
ബ്രസൽസ് നഗരം
Location in Belgium
Sovereign state ബെൽജിയം ബെൽജിയം
Region ഫലകം:BE-REG-BRU
Community ഫലകം:BE-FR
ഫലകം:BE-NL
Arrondissement ബ്രസൽസ്
Coordinates 50°51′0″N 04°21′0″E / 50.85°N 4.35°E / 50.85; 4.35Coordinates: 50°51′0″N 04°21′0″E / 50.85°N 4.35°E / 50.85; 4.35
Area ഫലകം:Infobox Belgium Municipality/Geography km²
Population
– Males
– Females
Density
ഫലകം:Infobox Belgium Municipality/Population
ഫലകം:Infobox Belgium Municipality/Economy
Mayor (list) Freddy Thielemans (PS)
Postal codes 1000-1130
Area codes 02
Website www.brucity.be

ബ്രസൽസ്- തലസ്ഥാന പ്രദേശത്തെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ്‌ ബ്രസൽസ് നഗരം(French: Bruxelles-Ville or Ville de Bruxelles, Dutch: Stad Brussel) ബ്രസൽസ് നഗരമാണ് ബെൽജിയത്തിലെ നിയമമനുസരിച്ച് ഔദ്യോഗികതലസ്ഥാനം.[1] 10-ആം നൂറ്റാണ്ടിൽ ചാൾമാഗ്നെയുടെ പേരമകൻ ഒരു കോട്ടയായി സ്ഥാപിച്ച ബ്രസൽസ് ഇന്ന് 10 ലക്ഷത്തിലധികം ജനങ്ങക്ക് വസിക്കുന്ന ഒരു വൻ‌നഗരമാണ്.

ബ്രസൽസ് ടൗൺ ഹാൾ

ബ്രസൽസ്-തലസ്ഥാന പ്രദേശം, ഫ്ലാൻഡേഴ്സ്, ഫ്രെഞ്ച് കമ്മ്യൂണിറ്റി ഓഫ് ബെൽജിയം എന്നിവയുടേയും തലസ്ഥാനമാണ് ബ്രസൽസ്.

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ബ്രസൽസ് നഗരം, യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ്. യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

1555-ലെ ഭൂപടം - ചിത്രത്തിൽ വ്യക്തമായി കാണുന്നതും 1356-നും 1383-നുമിടയിൽ പണിതീർത്തതുമായ രണ്ടാം ചുറ്റുമതിലിനകത്ത് ( ഡച്ച്: tweede stadsomwalling, ഫ്രഞ്ച്: seconde enceinte)ഉൾപ്പെടുന്ന പ്രദേശങ്ങളാണ്‌ ബ്രസ്സൽസ് നഗരത്തിന്റെ ഭാഗമായി ആദ്യകാലങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നത്.

[തിരുത്തുക] അവലംബം

  1. Article 194 of Belgium's constitution

"http://ml.wikipedia.org/w/index.php?title=ബ്രസൽസ്_നഗരം&oldid=1178007" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ