ബ്യൂട്ടെയ്ന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

n-Butane
Butane-2D-Skeletal.svg
Butane-3D-space-filling.png
Identifiers
CAS number 106-97-8
UN number 1011
As ദ്രവീകൃത പെട്രോളിയം വാതകം: 1075
SMILES
Properties
തന്മാത്രാ വാക്യം C4H10
Molar mass 58.12 g mol−1
Appearance നിറമില്ലാത്ത വാതകം
സാന്ദ്രത 2.48 kg/m3, gas (15 °C, 1 atm)
600 kg/m3, liquid (0 °C, 1 atm)
ദ്രവണാങ്കം

−138.4 °C (135.4 K)

ക്വഥനാങ്കം

−0.5 °C (272.6 K)

Solubility in water 6.1 mg/100 ml (20 °C)
Hazards
EU classification Highly flammable (F+)
Flash point −60 °C
Autoignition
temperature
500 °C
Related compounds
Related alkanes പ്രൊപെയ്ന്‍; പെന്റെയ്ന്‍
Related compounds ഐസോബ്യൂട്ടെയ്ന്‍; സൈക്ലോബ്യൂട്ടെയ്ന്‍
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

നാല് കാര്‍ബണ്‍ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആല്‍ക്കെയ്നാണ് ബ്യൂട്ടെയ്ന്‍ അഥവാ n-ബ്യൂട്ടെയ്ന്‍. C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥില്‍ പ്രെപെയ്ന്‍) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ന്‍ എന്ന പേരുപയോഗിക്കുന്നു.

പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തില്‍ ദ്രവീകരിക്കാന്‍ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ന്‍.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം