ബോറിസ് ഗെൽഫൻഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബോറിസ് ഗൽഫൻഡ് Boris Gelfand |
|
|---|---|
| മുഴുവൻ പേര് | Boris Abramovich Gelfand |
| രാജ്യം | Israel |
| ജനനം | ജൂൺ 24, 1968 Minsk, Belarussian SSR, USSR |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2746 (No. 15 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2761 (January 2010) |
റഷ്യയിലെ ബെലാറസിൽ ജനിയ്ക്കുകയും പിന്നീട് ഇസ്രയേലിനെ പ്രതിനിധീകരിയ്ക്കുകയും ചെയ്യുന്ന ഗ്രാൻഡ് മാസ്റ്റർ ആണ് ബോറിസ് ഗൽഫൻഡ്.(ജനനം:ജൂൺ 24, 1968) 2012ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിശ്വനാഥൻ ആനന്ദിനെയാണ് ബോറിസ് ഗൽഫൻഡ് നേരിടുക. പതിനേഴാമത്തെ വയസ്സിൽ സോവിയറ്റ് യൂണിയനിലെ ദേശീയ ചാമ്പ്യനായിരുന്നു [1]
ശൈലി[തിരുത്തുക]
മികച്ച ഒരു പൊസിഷണൽ രീതിയാണ് ഗെൽഫൻഡിന്റേത്. പതിവായി (Queen's Pawn Game)1.d4എന്ന ഓപ്പണിങ് അവലംബിയ്ക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "34th USSR Junior Chess Championship, Yurmala January 1985". RusBase. ശേഖരിച്ചത് 2009-07-31.