ബോയിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public |
|---|---|
| Traded as | ഫലകം:New York Stock Exchange Dow Jones Component S&P 500 Component |
| വ്യവസായം | Aerospace, Defense |
| സ്ഥാപിക്കപ്പെട്ടത് | Seattle, Washington, US (1916) |
| സ്ഥാപകൻ | William E. Boeing |
| ആസ്ഥാനം | Boeing International Headquarters Chicago, Illinois, United States |
| Area served | Worldwide |
| പ്രധാന ആളുകൾ | James McNerney (Chairman & CEO) |
| ഉൽപ്പന്നങ്ങൾ | Commercial airliners Military aircraft Munitions Space systems Computer services |
| വരുമാനം | ▲ US$ 68.735 billion (2011) |
| പ്രവർത്തന വരുമാനം | ▲ US$ 5.891 billion (2010) |
| Profit | ▲ US$ 4.018 billion (2011) |
| ആസ്തി | ▲ US$ 79.986 billion (2011) |
| Total equity | ▲ US$ 3.608 billion (2011) |
| ജീവനക്കാർ | 174,225 (June 28, 2012) |
| Divisions | Boeing Commercial Airplanes Boeing Defense, Space & Security Others |
| Subsidiaries | Aviall, Inc. CDG Jeppesen Boeing Aircraft Holding Company Boeing Australia Boeing Canada Boeing Defence UK Boeing Store Narus Spectrolab |
| വെബ്‌സൈറ്റ് | Boeing.com |
അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്ങ്. 1916 ൽ വില്യം ഇ ബോയിങ്ങാണ് ഈ കമ്പനി തുടങ്ങിയത്. ഇദ്ദേഹം ഒരു ഷിപ് യാർഡ് വാങ്ങി വിമാനങ്ങൾ നിർമിക്കാൻ ഉള്ള ഒരു ഫാൿറ്ററി പസിഫിൿ ഐറോ പ്രോഡക്റ്റ്സ് എന്ന പേരിൽ തുടങ്ങി. ബി ആൻഡ് ഡബ്ലിയു സീ പ്ലേനാണ് ഇവിടെ ആദ്യം നിർമ്മിച്ച വിമാനം. [1]
അവലംബം [തിരുത്തുക]
- ↑ Howe, Sam (October 2, 2010). "The tale of Boeing's high-risk flight into the jet age". Seattletimes.nwsource.com. Retrieved May 21, 2011.