ബോബോസോറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബോബോസോറസ് Temporal range: early Late Triassic |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Sauropsida |
| ഉപവർഗ്ഗം: | Enaliosauria |
| നിര: | Sauropterygia |
| ജനുസ്സ്: | Bobosaurus Dalla Vecchia, 2006 |
| Species | |
|
|
മൺമറഞ്ഞു പോയ ഒരിനം കടൽ ഉരഗം ആണ് ബോബോസോറസ്. അന്ത്യ ട്രയാസ്സിക് കാലത്തായിരുന്നു ഇവ ജീവിച്ചിരുന്നത്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് ഇറ്റലിയിൽ നിന്നുമാആണ് .[1]
അവലംബം [തിരുത്തുക]
- ↑ Dalla Vecchia, F.M. (2006). "A new sauropterygian reptile with plesiosaurian affinity from the Late Triassic of Italy". Rivista Italiana di Paleontologia e Stratigrafia 112 (2): 207–225.