ബോട്ട്‌നെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Botnet.svg

ദൂരെയിരുന്ന് നിയന്ത്രിക്കാൻ പാകത്തിൽ വൈറസ് ബാധിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ശൃംഖലയെയാണ് ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്നത്. ആ ശൃംഖലയിൽ പെടുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൂടുതൽ ആക്രമണം നടത്താനും സാധിക്കും. കമ്പ്യൂട്ടറുകളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ബോട്ട്‌നെറ്റ് കമ്പ്യൂട്ടറുകളിൽ കയറിക്കൂടുന്നു. ഇന്റർനെറ്റ് വഴി പാഴ്‌സന്ദേശങ്ങളും (സ്​പാം) വൈറസുകളും മറ്റ് കമ്പ്യൂട്ടറുകളിൽ എത്തിക്കാനാണ് ബോട്ട്‌നെറ്റുകൾ ഉപയോഗിക്കപ്പെടുന്നത്.


[തിരുത്തുക] ഇതും കൂടി കാണുക

"http://ml.wikipedia.org/w/index.php?title=ബോട്ട്‌നെറ്റ്&oldid=1111118" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ