ബോക്സർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞകലർന്ന ഇളം തവിട്ടു നിറം ബോക്സർ, വാലും ചെവിയും മുറിക്കാത്തത് |
||||||||||||||||||||||||||||
| Other names | ജർമൻ ബോക്സർ Deutscher Boxer German Boxer |
|||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Country of origin | ജർമ്മനി | |||||||||||||||||||||||||||
|
||||||||||||||||||||||||||||
|
||||||||||||||||||||||||||||
ജർമ്മനിയിൽ ഉരുത്തിരിഞ്ഞ ഒരിനം വളർത്തു നായ ആണ് ബോക്സർ. ഇവയെ കാവലിനാണ് ഉപയോഗിക്കുന്നത്. വളരെ ശക്തി ഏറിയ ഒരിനം നായ ജെനുസാണ് ഇവ. ഇവ വളരെ ശക്തിയായി കടിക്കുന്ന ഇനം നായ ആണ്. 2010-ലെ അമേരിക്കൻ കെന്നൽ ക്ലബ് കണക്കു പ്രകാരം ഇവ അമേരിക്കയിൽ ഏറ്റവും ജനപ്രീതി ഉള്ള നായകളിൽ എഴാം സ്ഥാനത്താണുള്ളത്.[1]
[തിരുത്തുക] അവലംബം
- ↑ American Kennel Club. "Registration Statistics". http://www.akc.org/reg/dogreg_stats.cfm.